Times Kerala

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു;മരിച്ചത് ഇ​ടു​ക്കി സ്വദേശി

 
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു;മരിച്ചത് ഇ​ടു​ക്കി സ്വദേശി

ഇ​ടു​ക്കി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നിരയായ  തോ​ട്ടം തൊ​ഴി​ലാ​ളി മരിച്ചു .പ​ള​നി(50)​യാണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത്.

വീട്ടിലേക്ക്  മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​ള​നി​യെ ആ​ന തു​മ്പി​കൈ​യി​ല്‍ എ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു.

Related Topics

Share this story