Times Kerala

ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ റിലയൻസും

 
ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ റിലയൻസും

മുംബൈ: ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്താണ് ഇപ്പോൾ റിലയൻസ്. ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്.

Related Topics

Share this story