Times Kerala

കൊവിഡ് വ്യാപനം;മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണ പോലീസ് പിടിയിലായാല്‍ 2000 രൂപ പിഴ

 
കൊവിഡ് വ്യാപനം;മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണ പോലീസ്  പിടിയിലായാല്‍ 2000 രൂപ പിഴ

തിരുവനന്തപുരം: കേരളത്തിൽ  കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ  കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കർശന  നടപടി ശക്തമാക്കുന്നു.

രണ്ട് തവണ  മാസ്‌ക്ക് ധരിക്കാത്തതിന് പോലീസ് പിടിയിലായാല്‍ 2000 രൂപ പിഴ നൽകണമെന്ന്  മുഖ്യമന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story