Times Kerala

പ്രശസ്ത ഗാനരചയിതാവ് റാഹത്ത് ഇന്തോരി കൊവിഡ് ബാധിച്ച് മരിച്ചു

 
പ്രശസ്ത ഗാനരചയിതാവ് റാഹത്ത് ഇന്തോരി കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: പ്രശസ്ത ഗാനരചയിതാവ് റാഹത്ത് ഇന്തോരി കൊവിഡ് ബാധിച്ച്മരിച്ചു. 70വയസായിരുന്നു  മധ്യപ്രദേശിലെ അരബിന്ദോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് അരബിന്ദോയിലേക്ക് മാറ്റുകയായിരുന്നു.മുന്ന ഭായ് എംബിബിഎസ്, മർഡർ തുടങ്ങിയ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

Related Topics

Share this story