Times Kerala

ട്രഷറി തട്ടിപ്പ്; ബിജുലാൽ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

 
ട്രഷറി തട്ടിപ്പ്; ബിജുലാൽ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സീനിയർ അക്കൗണ്ടന്‍റ് എം. ബിജുലാലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. സൈബർ വിദഗ്‌ധർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ പ്രതിയെ നാലു ദിവസം കസ്റ്റഡിയിൽ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്.

Related Topics

Share this story