Times Kerala

ബിജെപിയ്ക്ക് വോട്ട് ചെയ്യാത്തതിനാൽ യുവാവ് ബന്ധുവിനു നേരെ നിറയൊഴിച്ചു

 
ബിജെപിയ്ക്ക് വോട്ട് ചെയ്യാത്തതിനാൽ യുവാവ് ബന്ധുവിനു നേരെ നിറയൊഴിച്ചു

ജജ്ജാര്‍: ബിജെപിയ്ക്ക് വോട്ട് ചെയ്തില്ല, യുവാവ് ബന്ധുവിനു നേരെ നിറയൊഴിച്ചു. ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനു നേരെയാണ് നിറയൊഴിച്ചത്. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം നടന്നത്.

Related Topics

Share this story