Times Kerala

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനം; സോള്‍ഷെയറിന്റെ കസേര തെറിച്ചേക്കും

 
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനം; സോള്‍ഷെയറിന്റെ കസേര തെറിച്ചേക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് പിന്നാല വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി മാനേജ്‌മെന്റ്. ഈ സീസണില്‍ ആറാം സ്ഥാനക്കാരായ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ലഭിക്കാത്തതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. ഇതോടെ പരിശീലക സ്ഥാനത്ത് നിന്ന് ഒലെ ഗുണ്ണര്‍ സോള്‍ഷെയറെ മാറ്റാന്‍ യുണൈറ്റഡ് പദ്ധതിയിടുന്നതായാണ് വിവരം.

Related Topics

Share this story