ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജയ് വിളിച്ച് ദളിതരെ ചീത്തവിളിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദളിതരെ തൊട്ടുകൂടാത്തവര്‍ എന്ന് വിളിച്ച യുവതി സംവരണം ഉള്ളതുകൊണ്ട് അവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ തന്റെ തലയ്‌ക്ക് മുകളില്‍ കയറിയിരിക്കുകയാണെന്നും പാറയുന്നുണ്ട്.
ധാനമന്ത്രി നരേന്ദ്രമോദിയെ തനിക്കിഷ്ടമാണെന്ന് പറയുന്ന യുവതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.
Comments are closed.