Times Kerala

‘ ശാന്തിവനം പദ്ധതിയുടെ രൂപരേഖ മാറ്റിയത് കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍റെ മക്കള്‍ക്ക്‌ വേണ്ടി’ – എഐവൈഎഫ്

 
‘ ശാന്തിവനം പദ്ധതിയുടെ രൂപരേഖ മാറ്റിയത് കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍റെ മക്കള്‍ക്ക്‌ വേണ്ടി’ – എഐവൈഎഫ്

കൊച്ചി: ശാന്തിവനം പദ്ധതിയുടെ രൂപരേഖകള്‍ മാറ്റിയത് മുന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍റെ മക്കള്‍ക്ക്‌ വേണ്ടിയാണെന്ന് എഐവൈഎഫ് ആരോപിച്ചു . സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പരാതി സമര്‍പ്പിക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും എഐവൈഎഫ് ആരോപിച്ചു.

Related Topics

Share this story