Times Kerala

കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം; 100 ലേറെ ആളുകൾ പങ്കെടുത്തു

 
കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം; 100 ലേറെ ആളുകൾ പങ്കെടുത്തു

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ  സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ സമ്മേളനം നടത്തിയെന്ന് ആക്ഷേപം.

100 ലേറെ ആളുകളാണ് ഈ   സമ്മേളനത്തിൽ പങ്കെടുത്തത് .  നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനും സമ്മേളനത്തിൽ പങ്കെടുത്തു.

Related Topics

Share this story