Times Kerala

ശാ​ന്തി​വ​ന​ത്തി​ലെ വൈ​ദ്യു​തി ട​വ​ര്‍ നി​ര്‍​മാ​ണം സ്റ്റേ ​ചെ​യ്യാ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

 
ശാ​ന്തി​വ​ന​ത്തി​ലെ വൈ​ദ്യു​തി ട​വ​ര്‍ നി​ര്‍​മാ​ണം സ്റ്റേ ​ചെ​യ്യാ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശാ​ന്തി​വ​ന​ത്തി​ലെ വൈ​ദ്യു​തി ട​വ​ര്‍ നി​ര്‍​മാ​ണം സ്റ്റേ ​ചെ​യ്യാ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ഭൂ​വു​ട​മ മീ​ന മേ​നോ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ തീ​രു​മാ​നം. ഹ​ര്‍​ജി മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം വീണ്ടും പരിഗണിക്കും.

ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ​ദ്ധ​തി മ​നഃ​പൂ​ര്‍​വം വൈ​കി​പ്പി​ക്കാ​നാ​ണ് ഈ ​ഘ​ട്ട​ത്തി​ല്‍ ഹ​ര്‍​ജി​ക്കാ​രി പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കെഎസ്‌ഇബി ഹൈ​ക്കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച എ​ഡി​എം ലൈ​ന്‍ മാ​റ്റു​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യിരുന്നു. എ​ഡി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു.

Related Topics

Share this story