Times Kerala

നടൻ ഫഹദ് ഫാസിലിന് ഒരു അപരന്‍ ..; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് അക്കി ബക്കർ

 
നടൻ ഫഹദ് ഫാസിലിന് ഒരു അപരന്‍ ..; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് അക്കി ബക്കർ

യുവതാരം ഫഹദ് ഫാസിലിന്റെ അപരനാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അക്കി ബക്കര്‍ എന്ന കലാകാരനാണ് ഫഹദിനെ അനുകരിച്ച് ആസ്വാദകരുടെ കൈയ്യടി വാങ്ങുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ അക്കി ബക്കർ മസ്കറ്റിൽ ജോലി ചെയ്യുകയാണ്.

 

View this post on Instagram

 

സൈകോ ഷമി😳😳😳🤫😬😬🥺😜

A post shared by akkii Backer (@akkiibacker) on

 

View this post on Instagram

 

കാശ് ഉണ്ടായിരുന്നെങ്കിൽ പൊളിച്ചാനേ😃😂😜

A post shared by akkii Backer (@akkiibacker) on

 

View this post on Instagram

 

Trance……jousha Carlton….my new tiktok dedicated to Fafa…fan boy😇🤕🥰🥰🥰🙌🙌🙌🤗🤗🤗😇😇😇😇🤕

A post shared by akkii Backer (@akkiibacker) on

Related Topics

Share this story