Times Kerala

‘മഴവിൽ അഴകിൽ മമ്മി’..; ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തൻ

 
‘മഴവിൽ അഴകിൽ മമ്മി’..; ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തൻ

മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില സിനിമകളില്‍ നടനായും ദിലീഷ് പോത്തൻ തിളങ്ങി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ജാതിക്കാത്തോട്ടത്തിൽ നിന്നും ജാതിക്കാ പറക്കുന്ന​ അമ്മയുടെ ചിത്രമാണ് ദിലീഷ് പങ്കുവച്ചിരിക്കുന്നത്. ‘മഴവിൽ അഴകിൽ മമ്മി’, എന്ന ക്യാപ്ഷനോടെയാണ് ദിലീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

മഴവിൽ അഴകിൽ മമ്മി❤

A post shared by Dileesh Pothan (@dileeshpothan) on

Related Topics

Share this story