Times Kerala

കോവിഡ് വ്യാപനം ;കാട്ടാക്കടയില്‍ പത്ത് പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചൂ

 
കോവിഡ് വ്യാപനം ;കാട്ടാക്കടയില്‍ പത്ത് പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചൂ

കാട്ടാക്കട: കാട്ടാക്കടയില്‍ ഇന്നലെ പത്ത് പേർക്ക് കൂടി കോവിഡ്  സ്‌ഥിരീകരിച്ചൂ .

ഒരു കുടുബത്തിലെ  അഞ്ച് പേർക്കും  മറ്റൊരു കുടുംബത്തിലെ  നാല് പേർക്കും  മറ്റൊരാള്‍ കോവിഡ് ബാധിതരായ കുടുംബവുമായി സമ്ബര്‍ക്കമുള്ളയാളുമാണ്.

 

Related Topics

Share this story