Times Kerala

കനത്ത മഴയും കാറ്റും; മരം കടപുഴകി വീണ് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരി മരിച്ചു

 
കനത്ത മഴയും കാറ്റും; മരം കടപുഴകി വീണ് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരി മരിച്ചു

വയനാട് :   കേരളത്തില  കനത്ത മഴയും  കാറ്റും വയനാട് ജില്ലയിൽ  വ്യാപക നാശനഷ്ടം വിതച്ചു .  കനത്ത മഴയിൽ വീടിന് മുകളിലെ മരം  കടപുഴകി വീണ്  ഉറങ്ങി കിടക്കുകയായിരുന്ന കുട്ടി  മരിച്ചു.

ആറ് വയസുകാരിയാണ്  മരിച്ചത് .ആറ് വയസുകാരിയുടെ  പിതാവിൻ്റെ കാൽ ഈ  അപകടത്തിൽ പൂർണമായും അറ്റുപോയി.

Related Topics

Share this story