Times Kerala

ബാലഭാസ്കറിന്‍റെ മരണത്തിൽ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

 
ബാലഭാസ്കറിന്‍റെ മരണത്തിൽ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ബാലഭാസ്കറിന്‍റെ തിരുവനന്തപുരം തിരുമലയിലെ വസതിയിലെത്തിയാണ് മൊഴി രക്ഷപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാർ നായരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.

Related Topics

Share this story