Times Kerala

കേരളത്തിൽ വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

 
കേരളത്തിൽ വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ദില്ലി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടായതോടെ  കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത.

വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി .

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാധ്വീനത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കും.,

Related Topics

Share this story