Times Kerala

പാലക്കാട് ജില്ലയിൽ ലോക്ക് ഡൗണ്‍ ലംഘനം;പോലീസ് 16 പേരെ അറസ്റ്റ് ചെയ്തു

 
പാലക്കാട് ജില്ലയിൽ ലോക്ക് ഡൗണ്‍ ലംഘനം;പോലീസ് 16 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്: കോവിഡ്  വ്യാപനം തടയുന്നതിന്  സര്‍ക്കാര്‍ കൊണ്ടുവന്ന്  നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ആൾകാർക്കെതിരെ പോലീസ് കേസെടുത്തു .

പാലക്കാട് ജില്ലയിൽ  7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ വ്യക്തമാക്കി . ഈ  കേസുകളിൽ  16 പേരെ അറസ്റ്റ് ചെയ്തു.

Related Topics

Share this story