Times Kerala

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വെബ് സീരീസിലേയ്‌ക്ക് അഭിനേതാക്കൾക്ക് അവസരം

 
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വെബ് സീരീസിലേയ്‌ക്ക് അഭിനേതാക്കൾക്ക് അവസരം

എംറ്റി പോക്കറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ വെബ് സീരീസിലേയ്‌ക്ക് പുതുമുഖങ്ങൾക്ക് അവസരം. ക്യാമറയ്‌ക്ക് മുന്പിൽ റിയലിസ്റ്റിക്കായി പെരുമാറാൻ കഴിയുന്ന ആർക്കും ഈ അവസരം ഉപയോഗിക്കാം. പ്രായവും രൂപവും പ്രശ്നമല്ല. അങ്കമാലി-മൂക്കന്നൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷൻ. അതിനാൽ അങ്കമാലി പരിസരത്തുള്ളവർക്കായിരിക്കും മുൻഗണന.

8943512824 എന്ന നംന്പറിൽ നേരിട്ടോ വാട്‍സ് ആപ്പ് വഴിയോ ബന്ധപ്പെടാം. കോമഡി സ്വഭാവമുള്ള വെബ് സീരീസ് സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിനു ദേവസ്സിക്കുട്ടിയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഘനശ്യാമും നിഷാദ് എം. വൈയുമാണ്. എഡിറ്റിംഗ് ഘനശ്യാം നിർവഹിക്കുന്നു.

Related Topics

Share this story