Times Kerala

ലോകകപ്പില്‍ ഏറ്റവും അപകടകാരികളായ ടീമുകള്‍ ഇംഗ്ലണ്ടും, വെസ്റ്റ് ഇന്‍ഡീസുമാണെന്ന് രഹാനെ

 
ലോകകപ്പില്‍ ഏറ്റവും അപകടകാരികളായ ടീമുകള്‍ ഇംഗ്ലണ്ടും, വെസ്റ്റ് ഇന്‍ഡീസുമാണെന്ന് രഹാനെ

ലോകകപ്പില്‍ ഏറ്റവും അപകടകാരികളായ ടീമുകള്‍ ഇംഗ്ലണ്ടും, വെസ്റ്റ് ഇന്‍ഡീസുമാണെന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹനെ പറഞ്ഞു. ഇംഗ്ലാഡിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളിങ് വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

നല്ല തുടക്കം ഇന്ത്യക് ലഭിച്ചാല്‍ ഇന്ത്യ ഫൈനല്‍ വരെയെത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഏകദിന മത്സരങ്ങളില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏത് ടീമും എപ്പം വേണമെങ്കിലും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story