Times Kerala

മുള്ളന്‍ പന്നിയെ കൊന്ന് മാംസ വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

 
മുള്ളന്‍ പന്നിയെ കൊന്ന് മാംസ വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

കോതമംഗലം: മുള്ളന്‍ പന്നിയെ കൊന്ന് മാംസ വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോതമംഗലം പിണവൂര്‍ക്കുടി സ്വദേശി ആലയ്ക്കല്‍ സുരേഷിനെയാണ് 2 കിലോ ഇറച്ചിയുമായി പിടികൂടിയത്.

കുട്ടമ്ബുഴ, ഉരുള്‍തണ്ണി വനമേഖലകളില്‍ വ്യാപകമായി നായാട്ട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. കൂട്ടുപ്രതിക്ക് വേണ്ടി വനപാലകര്‍ അന്വേഷണം തുടരുകയാണ്.

Related Topics

Share this story