Times Kerala

ഒമാനില്‍  വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു

 
ഒമാനില്‍  വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു

മസ്കറ്റ്: ഒമാനില്‍  വാഹനം  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു.  അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു.

മുദൈബിയില്‍ വെച്ചാണ് അപകടമുണ്ടായത് .പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

Related Topics

Share this story