Times Kerala

കൂടത്തായി കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കെജി സെമണിനെതിരെ പരാതിയുമായി സര്‍ക്കാര്‍ അഭിഭാഷകര്‍

 
കൂടത്തായി കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കെജി സെമണിനെതിരെ പരാതിയുമായി സര്‍ക്കാര്‍ അഭിഭാഷകര്‍

കോഴിക്കോട്: കൂടത്തായി കേസ്  അന്വേഷണ ഉദ്യോഗസ്ഥൻ കെജി സെമണിനെതിരെ പരാതി . പരാതിയുമായി എത്തിയത്  കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍.

ഇദ്ദേഹത്തിനെതിരേ   അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖ്യമന്ത്രിയെ സമീപിച്ചു. കേസ് അട്ടിമറിക്കുന്നതിനായി സര്‍ക്കാര്‍ അഭിഭാഷകരടക്കമുള്ളവർ യോഗം ചേർന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടാണ് ഈ  പരാതിക്ക് കാരണം .

Related Topics

Share this story