Times Kerala

രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിങ് അന്തരിച്ചു

 
രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി  നേതാവുമായിരുന്ന അമര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിങ് അന്തരിച്ചു. 64 വയസായിരുന്നു. വൃക്ക സംബന്ധമായി അസുഖങ്ങളെത്തുടര്‍ന്ന് സിങ്കപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഐസിയുവിലായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

Related Topics

Share this story