Times Kerala

വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ ന​ഗ്ന​ചി​ത്രം പോ​സ്റ്റ് ചെ​യ്‌​ത വിവാദം;പ​യ്യ​ന്നൂ​ര്‍ സിപിഎം നേതാവിനെതിരെ നടപടി

 
വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ ന​ഗ്ന​ചി​ത്രം പോ​സ്റ്റ് ചെ​യ്‌​ത വിവാദം;പ​യ്യ​ന്നൂ​ര്‍ സിപിഎം നേതാവിനെതിരെ നടപടി

ക​ണ്ണൂ​ര്‍:  ന​ഗ്ന​ചി​ത്രം വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്‌​ത വിവാദം .ഇതുമായി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. മ​ധു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി.

ഈ തീരുമാനമെടുത്തത്  പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്  ഇയാളെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എല്ലാ  സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും മാ​റ്റി​.

Related Topics

Share this story