Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;ത​മി​ഴ്നാ​ട്ടി​ലെ മൂ​ന്നു​പേ​ർ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;ത​മി​ഴ്നാ​ട്ടി​ലെ മൂ​ന്നു​പേ​ർ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

ചെ​ന്നൈ:വിമാനത്താവളം  സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ   ത​മി​ഴ്നാ​ട്ടി​ലെ  മൂ​ന്നു​പേരെ  ക​സ്റ്റ​ഡി​യി​ലെടുത്തു .

സ്വർണ  ഏ​ജ​ന്‍റു​മാരാണ്  എ​ൻ​ഐ​എ യുടെ പി​ടി​യി​ലാ​യ​ത്. ഇവർ ​ഈ സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​വരാണ് .

Related Topics

Share this story