Times Kerala

കോവിഡ് വ്യാപനം ;വയനാട്ടിൽ ആശങ്കയ്ക്ക് കുറവില്ലാതെ വാളാട്

 
കോവിഡ് വ്യാപനം ;വയനാട്ടിൽ ആശങ്കയ്ക്ക് കുറവില്ലാതെ വാളാട്

വയനാട് :  വയനാട്ടിൽ കോവിഡ് വ്യാപനം രൂക്ഷം .വാളാട് 215 പേർക്കാണ്  കോവിഡ്  സ്ഥിരീകരിച്ചത്.  തീവ്രവ്യാപനശേഷിയുള്ള വൈറസാണ് വാളാട് പടരുന്നതെന്നാണ്  ആരോഗ്യവകുപ്പിന്റെ  നിഗമനം

  1700 ൽപ്പരം പേരെയാണ് വാളാട് ക്ലസ്റ്ററിൽ  ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയത്.

Related Topics

Share this story