Times Kerala

സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യം; ഹർജി സുപ്രിംകോടതി ഓഗസ്റ്റ് 10ന് പരിഗണിക്കും

 
സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന്  ആവശ്യം; ഹർജി സുപ്രിംകോടതി ഓഗസ്റ്റ് 10ന് പരിഗണിക്കും

ഡൽഹി :   സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം  സുപ്രിംകോടതി ഓഗസ്റ്റ് പത്തിന് പരിഗണിക്കും .

  ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം   സുപ്രിംകോടതി അംഗീകരിച്ചില്ല.

 

Related Topics

Share this story