Times Kerala

ത​നി​ക്കൊ​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ ജ​യ്സാ​ൽ​മീ​റി​ലേ​ക്ക് മാറ്റി രാജസ്ഥാൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

 
ത​നി​ക്കൊ​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ ജ​യ്സാ​ൽ​മീ​റി​ലേ​ക്ക് മാറ്റി രാജസ്ഥാൻ  മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

ജ​യ്പു​ർ:  രാ​ജ​സ്ഥാ​നി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ അരങ്ങേറുന്നു .  ത​നി​ക്കൊ​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ജ​യ്സാ​ൽ​മീ​റി​ലേ​ക്ക് മാ​റ്റു​ന്നു.

നൂ​റോ​ളം എം​എ​ൽ​എ​മാ​രെ​യാ​ണ്  ഇദ്ദേഹം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ജ​യ്സാ​ൽ​മീ​റി​ലേ​ക്ക്  മാ​റ്റു​ന്ന​ത്.

സ​ച്ചി​ൻ പൈ​ല​റ്റ് മു​ഖ്യ​മ​ന്ത്രി ഗെ​ഹ്‌​ലോ​ട്ടി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്  രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ട്ട​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ വി​ശ്വാ​സ​വോ​ട്ട് നേ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി ന്റെ  പുതിയ പ​ദ്ധ​തി

Related Topics

Share this story