Times Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

പൂച്ചാക്കല്‍: തൈക്കാട്ടുശേരി എസ്‌എംഎസ്‌ജെ ഹൈസ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാറപ്പുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു.

Related Topics

Share this story