Times Kerala

മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികൾ കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായി

 
മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികൾ കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായി

ബെംഗളൂരു:  മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികൾ പോലീസ്  പിടിയിലായി.

കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ്  ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്.

 പബ്ബുകൾ വഴി  മയക്കു മരുന്നുകൾ യുവാക്കൾക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ ആളുകളാണ്  ഇവർ.

Related Topics

Share this story