Times Kerala

കോ​വി​ഡ്19 ; അ​യോ​ധ്യ​യി​ലെ ഒ​രു പൂ​ജാ​രി​ക്കും 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോഗം സ്ഥി​രീ​ക​രി​ച്ചു

 
കോ​വി​ഡ്19 ;  അ​യോ​ധ്യ​യി​ലെ ഒ​രു പൂ​ജാ​രി​ക്കും 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോഗം  സ്ഥി​രീ​ക​രി​ച്ചു

ല​ക്നോ:  അ​യോ​ധ്യ​യി​ലെ പൂ​ജാ​രി​ക്കും 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് .  ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ച​ട​ങ്ങ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഇവർക്ക്  കോ​വി​ഡ് സ്‌ഥിരീകരിച്ചത്‌ .

ഇവിടത്തെ  സു​ര​ക്ഷാ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് കോവിഡ്  ബാ​ധി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.

Related Topics

Share this story