Times Kerala

ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി നീട്ടി കേന്ദ്രസർക്കാർ

 
ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി നീട്ടി കേന്ദ്രസർക്കാർ

ന്യുഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തെ (2019-20 അസ്സസ്‌മെന്റ് വര്‍ഷം) ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. സെപ്തംബര്‍ 30 വരെയാണ് തീയതി നീട്ടിയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തിലത്തില്‍ നികുതി ദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് സമയപരിധി ജൂലായ് 31ല്‍ നിന്ന് സെപ്തംബര്‍ 30 വരെ നീട്ടിയതെന്ന് സിബിഡിടി വ്യക്തമാക്കി.

Related Topics

Share this story