Times Kerala

മുക്കം കെഎംസിടിയിലെ സമരം ഒത്തുതീർപ്പായി

 
മുക്കം കെഎംസിടിയിലെ സമരം ഒത്തുതീർപ്പായി

കോഴിക്കോട്: രണ്ടാഴ്ചയിലേറെയായി നടത്തിവന്നിരുന്ന മുക്കം കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമരം ഒത്തുതീർപ്പായി. ശമ്പള വർധന, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കൽ കാര്യങ്ങളിൽ മാനേജ്മെന്‍റ് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. നാളെ മുതൽ ക്ലാസുകൾ പുനഃ ആരംഭിക്കും.

Related Topics

Share this story