Times Kerala

തുടർച്ചയായ ഏഴാം ദിവസവും റെക്കോഡ്: സ്വര്‍ണവില പവന് 39,400 രൂപയായി

 
തുടർച്ചയായ ഏഴാം ദിവസവും റെക്കോഡ്: സ്വര്‍ണവില പവന് 39,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വർദ്ധനവ്. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് വില റെക്കോഡ് കുറിക്കുന്നത്. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില.600 രൂപകൂടി വര്‍ധിച്ചാല്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്.

Related Topics

Share this story