Times Kerala

ബോളിവുഡ് ചിത്രം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അര്‍ജുന്‍ കപൂര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. .ചിത്രം മെയ് 24-ന് പ്രദർശനത്തിന് എത്തും.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് കുമാര്‍ ഗുപ്ത ആണ്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണിത്. ചിത്രത്തിൽ മലയാളി താരം അലക്സാണ്ടർ പ്രശാന്തും അഭിനയിക്കുന്നുണ്ട്.

Related Topics

Share this story