Times Kerala

കശ്മീരില്‍ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ സൈനികര്‍ വധിച്ചു

 

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയിലൂടെയുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞ കയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം.നിയന്ത്രണ രേഖയിലും സമീപ പ്രദേശങ്ങളിലും സൈന്യത്തിന്‍റെ നിരീക്ഷണം ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Related Topics

Share this story