Times Kerala

കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 
കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പേരാവൂര്‍: പേരാവൂര്‍ ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ എക്‌ സൈസ് അറസ്റ്റ് ചെയ്തു. കണ്ണവത്തെ എം.പി. അന്‍സാര്‍ (43) ആണ് അറസ്റ്റിലായത്.

Related Topics

Share this story