Times Kerala

അത്താണിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ പണം മോഷ്ടിച്ചതായി പരാതി

 
അത്താണിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ പണം മോഷ്ടിച്ചതായി പരാതി

മേലാറ്റൂര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ പണം മോഷ്ടിച്ചതായി പരാതി. അത്താണിയിലെ കെ.എം. ലോഡ്ജില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശി ഷഹ്‌സാദിന്റെ പതിനായിരത്തിലധികം രൂപയാണ് നഷ്ടമായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇയാളുടെ പരാതിയില്‍ മേലാറ്റൂര്‍ പോലീസ് കേസെടുത്തു.

Related Topics

Share this story