Times Kerala

നിരീക്ഷണത്തിലായിരുന്ന കോട്ടയം കലക്‌ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

 
നിരീക്ഷണത്തിലായിരുന്ന കോട്ടയം കലക്‌ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം ജില്ല കളക്ടർ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്‍റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. കലക്‌ടറേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കലക്‌ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായത്.

Related Topics

Share this story