Times Kerala

മഹാരാഷ്‌ട്രയിലെ പൊലീസ് വകുപ്പിലെ കൊവിഡ് രോഗികളുടെ എണ്ണം 8,200 കടന്നു

 
മഹാരാഷ്‌ട്രയിലെ പൊലീസ് വകുപ്പിലെ കൊവിഡ് രോഗികളുടെ എണ്ണം 8,200 കടന്നു

മുംബൈ: മഹാരാഷ്‌ട്രയിലെ പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ സംസ്ഥാന പൊലീസിലെ കൊവിഡ് രോഗികളുടെ എണ്ണം 8,200 കടന്നു. ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 93 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 6,314 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Related Topics

Share this story