Times Kerala

എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് തട്ടിപ്പ് ; കേസിൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ക്രൈംബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

 
എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് തട്ടിപ്പ്  ; കേസിൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ  ക്രൈംബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ല്ലം: എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ഫ​ണ്ട്  തട്ടിപ്പ്  കേ​സി​ൽ ക്രൈംബ്രാ​ഞ്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കു​റ്റ​പ​ത്രം  സ​മ​ർ​പ്പി​ച്ചു.

കൊല്ലം  എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലിക്കുവേണ്ടി  പി​രി​ച്ച രൂപയിൽ  നിന്ന് 55 ല​ക്ഷം രൂ​പ ഇയാൾ  സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന കേ​സി​ലാ​ണ്    ക്രൈംബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Related Topics

Share this story