പനാമയില്‍ ശക്തമായ ഭൂചലനം
May 13, 2019, 12:32 IST
പനാമ : പനാമയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . ഞായറാഴ്ച റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.