Times Kerala

മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

 
മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

കാസര്‍ഗോഡ്: മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു. വിദ്യാനഗര്‍ ബിസി റോഡിലെ കോണ്‍ട്രാക്ടര്‍ പി.എ.നൗഷാദിന്റെ ഭാര്യ ബി.കെ.ശബ്ന (30)യാണു മരിച്ചത്.മകന്‍:അര്‍സ് അബ്ദുള്ള. ചെമ്ബിരിക്കയിലെ ബി.കെ.മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ് മരിച്ച ബി.കെ ശബ്‌ന.

Related Topics

Share this story