Times Kerala

പാചക വാതക സിലിണ്ടറിന് തീപ്പിടിച്ചു

 
പാചക വാതക സിലിണ്ടറിന് തീപ്പിടിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പിൽ പാചക വാതക സിലിണ്ടറിന് തീപ്പിടിച്ചു. അനന്തകൃഷ്ണന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി രക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായി.

Related Topics

Share this story