Times Kerala

ബസുകള്‍ കൂട്ടിയിടിച്ചു 20 പേര്‍ക്ക് പരിക്ക്

 
ബസുകള്‍ കൂട്ടിയിടിച്ചു 20 പേര്‍ക്ക് പരിക്ക്

പെരുമ്പാവൂർ: ബസുകള്‍ കൂട്ടിയിടിച്ചു 20 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസും ഗുരുവായൂരില്‍ നിന്നും പെരുമ്പാവൂർ കീഴില്ലം ഭാഗത്തേക്കു വരികയാ യിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Related Topics

Share this story