Times Kerala

മാരക ലഹരികളുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി

 
മാരക ലഹരികളുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി

ആലപ്പുഴ: ആലപ്പുഴയില്‍ മാരക ലഹരികളുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. കോട്ടയം സ്വദേശി ബിബിന്‍ മാത്യു(27), കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാദില്‍(24) എന്നിവരാണ് പിടിയിലായത്.

Related Topics

Share this story