Times Kerala

സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ  

 
സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ  

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

പുതിയ ചിത്രങ്ങൾക്ക് ഫാഷൻ ദേവതയോ അതോ രാജകുമാരിയാണോ എന്നാണ് ചില ആരാധകരുടെ കമന്റുകൾ. കഴിഞ്ഞ ദിവസം നാടൻ വേഷത്തിൽ ഫോട്ടോഷൂട്ട് ചെയ്ത താരം ഇപ്പോൾ മോഡേൺ വസ്ത്രങ്ങളിലാണ് ഫോട്ടോഷൂട്ട് ചെയ്‌തിരിക്കുന്നത്‌. 90-സ് ഫ്രെയിംമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ   സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ   സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ   സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ   സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ   സ്റ്റെലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ ; ഫാഷൻ ദേവതയോ അതോ രാജകുമാരിയോ? എന്ന് ആരാധകർ  

Related Topics

Share this story