Times Kerala

പോത്തേട്ടന്‍റെ അടുത്ത ചിത്രത്തിൽ ഫ​ഹ​ദ് വി​ല്ല​ൻ

 

ദി​ലീ​ഷ് പോ​ത്ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലാ​യി​രി​ക്കും മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ട്.

ദി​ലീ​ഷ് പോ​ത്ത​ൻ നി​ർ​മാ​താ​വാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്നു​ത് മ​ധു സി ​നാ​രാ​യ​ണ​നാ​ണ്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ശ്യാം ​പു​ഷ്ക​ര​നാ​ണ്. നാ​യ​ക​നാ​യി എ​ത്തു​ന്നത് ഷൈ​ൻ നി​ഗ​മാ​ണ്. കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Related Topics

Share this story