Times Kerala

പുഴയിൽ കുളിക്കാനിറങ്ങിയ യുവതി കാൽ വഴുതി വീണു മരിച്ചു

 
പുഴയിൽ കുളിക്കാനിറങ്ങിയ യുവതി കാൽ വഴുതി വീണു മരിച്ചു

കോഴിക്കോട്: ഇരുവഞ്ഞിപുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതി കാൽ വഴുതി വീണ് മരിച്ചു. കിളിക്കല്ല് കോളനിയിൽ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞൻ- മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതി കാല്‍വഴുതി വീണ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

Related Topics

Share this story